Flash News

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

April 9, 2018 , കെ.എം. സാബിര്‍ അഹ്സാന്‍

IMG-20180409-WA0280പൊന്നാനി: എസ്.സി/എസ്.ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി ആക്റ്റ് ദുര്‍ബലപ്പെടുത്തുന്നതിലും ദലിത് പ്രക്ഷോഭങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് ദലിത് സംയുക്ത സമിതി സംസ്ഥാനത്ത് ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം ജങ്ഷനില്‍ സമാധാനപരമായി പ്രകടനം നടത്തവേയാണ് ജില്ലാ സെക്രട്ടറി ബാസിത് താനൂര്‍, ജില്ലാ കമ്മിറ്റിയംഗം അജ്മല്‍, മണ്ഡലം കണ്‍വീനര്‍ മുഹമ്മദ് ഹംസ, ബിലാല്‍ എന്നിവരടക്കമുള്ള 7 പേരെ അറസ്റ്റ് ചെയ്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top