Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

ശോശാമ്മ ഡേവിഡ് ചിക്കാഗോയില്‍ നിര്യാതയായി

April 10, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_68079491ഏഴംകുളം നെടുമണ്‍ മടുക്ക് വേലില്‍ ശോശാമമ ഡേവിഡ് (87) ചിക്കാഗോയില്‍ നിര്യാതയായി. ദീര്‍ഘകാലമായി ചിക്കാഗോയില്‍ താമസിക്കുകയായിരുന്ന പരേത ചിക്കോഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.

മക്കള്‍: പരേതനായ ഡേവിഡ് ബോസ്, അമ്പുജി ഡേവിഡ്. സലിലാ മാത്യു, ഷിബു ഡേവിഡ്, മൃദുലാ ജോര്‍ജ് ( എല്ലാവരും ചിക്കാഗോ). മരുമക്കള്‍: കുഞ്ഞമ്മ ബോസ് (ഡാളസ്), ലാലി ഡേവിഡ്, എ.വി. മാത്യു, ഷൈനി ഷിബു, ഡോ. ജോര്‍ജ് ചെറിയാന്‍ (എല്ലാവരും ചിക്കാഗോ). കൊച്ചുമക്കള്‍: ഷെറില്‍, സ്റ്റാന്‍ & ആര്യ, വിനയ്, ബ്ലെസി, നീല്‍, ജേര്‍ളി, കെവിന്‍, ഡാനിയല്‍ & കെയ്ഡന്‍, ബിന്‍സി, ജിജോ & നോവ, രാഖി, സാം, ടിക്കു, ടോം, ട്രെയ്‌സി.

ഏപ്രില്‍ 11-ന് വൈകിട്ട് 7 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു പ്രാര്‍ത്ഥനയും, 12-നു വൈകിട്ട് 5 മുതല്‍ 9 വരെ വിസിറ്റേഷന്‍ സര്‍വീസ്. 13-നു രാവിലെ 9.30-ന് സംസ്കാര ശുശ്രൂഷ. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ അടക്ക ശുശ്രൂഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു ഡേവിഡ് (847 420 8846).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top