Flash News

ഏകദിന സിനിമാ ക്യാമ്പ്

April 11, 2018 , ഫൈസൽ ബാവ

അബുദാബി: പത്മശ്രീ മോഹന്‍ലാല്‍ ചെയര്‍മാന്‍ ആയുള്ള കൊച്ചി മെട്രോ ഫിലിം ടീംസ് അബുദാബി സംഘടിപ്പിക്കുന്ന
“Shoot A Short” ഒരു ദിവസത്തെ സിനിമാ ക്യാമ്പ്. ഏപ്രില്‍ 13നു രാവിലെ 9 മണി മുതല്‍. പ്രശസ്ത നടനും സിനിമാ പ്രവര്‍ത്തകനുമായ രവീന്ദ്രന്റെ നേതൃത്വത്തില്‍. നിക്കോണ്‍ സ്കൂളുമായി സഹകരിച്ചു അബുദാബി ഖാലിദിയ ഗ്രാന്‍ഡ് സ്റ്റോറില്‍. പ്രവേശനം ഫ്രീ. രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:

1. ഫൈസൽ ബാവ
052 5392923

2. റിയാദ്
052 395 8885

3. ദിലന്‍
050 615 1148

26168513_1347818341990561_974824855577651048_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top