Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ദോഹ മദ്‌റസ നാളെ ആരംഭിക്കും

April 12, 2018 , അഫ്സല്‍ കിളയില്‍

ദോഹ: അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ നാളെ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ വ്യാഴം, ശനി ദിവസങ്ങളിലും 9, 10 ക്ലാസുകള്‍ വ്യാഴാഴ്ചകളിലുമാണ് നടന്നുവരുന്നത്. എല്ലാ ക്ലാസുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു. ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 55839378 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top