Flash News

ചേച്ചമ്മ മാത്യുവിന്റെ സംസ്കാരം ഏപ്രില്‍ 14-ന് ചെറുകോല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍

April 12, 2018 , ജോയിച്ചന്‍ പുതുക്കുളം

Untitledന്യൂജേഴ്‌സി: കഴിഞ്ഞ ദിവസം നിര്യാതയായ ചേച്ചമ്മ മാത്യുവിന്റെ (തങ്കമ്മ – 83) സംസ്കാര ശുശ്രൂഷകള്‍ സ്വഭവനമായ മാവേലിക്കര, കല്ലുമല ശാന്തിഭവനത്തില്‍ ഏപ്രില്‍ 14-നു ശനിയാഴ്ച ആരംഭിക്കുന്നതും, വൈകിട്ട് 3 മണിക്ക് മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമാ പള്ളിയിലെ അന്ത്യ ശുശ്രൂഷകള്‍ക്കുശേഷം ഇടവക സെമിത്തേരിയില്‍ സംസ്കരിക്കും.

പൊതുദര്‍ശനം സ്വഭവനത്തില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ Wlive.in-ല്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ടി. മാത്യു (201 925 5763) യു.എസ്.എ, മാത്യു വര്‍ഗീസ് (999 528 2375), സിജു (944 747 1249), സാറാമ്മ ഡേവിഡ് (479 234 3945).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top