Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ഏബ്രഹാം കുരുവിള ഡാളസ്സില്‍ നിര്യാതനായി

April 12, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_abrahamആബേലിന്‍,ഡാളസ് : തീക്കോയി പുതിനപ്രകുന്നേല്‍ പരേതനായ ജോസഫ് കുര്യാക്കോസ് (കുറുവച്ചന്‍) മകന്‍ എബ്രഹാം കുരുവിള (സണ്ണി, 57) നിര്യാതനായി. ഭാര്യ ജോളി എബ്രഹാം . ആലപ്പുഴ ചെമ്മാത്ത് കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി, അമ്മു .

സഹോദരങ്ങള്‍: ജോ കുരുവിള (ഹോംലാന്‍ഡ് റിയാലിറ്റി ), ബീനാ ബിജോയ് , ഷൈനി തോമസ്, ആശാ പോളി ,ഡെല്ലാ സജി , ഡേവിഡ് കുരുവിള. (എല്ലാവരും സൗത്ത് ഫ്‌ളോറിഡ)

മൃതശരീരം സൗത്ത് ഫ്‌ളോറിഡയില്‍ എത്തിച്ച് സംസ്കാരം പിന്നീട് നടത്തും. കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ പള്ളിയില്‍ ശവസംസ്കാര ശുശ്രുഷകള്‍ക്ക് ശേഷം ,ഔര്‍ ലേഡി ക്വീന്‍ ഓഫ് ക്വീന്‍ കാത്തലിക് സെമിത്തേരിയില്‍ ആണ് സംസ്കാരം നടക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top