Flash News

കെ എസ് സി വിഷു ആഘോഷം

April 13, 2018 , ഫൈസല്‍ ബാവ

VISHU EASTER 2018

കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റര്‍ ആഘോഷവും കെ.എസ്.സി ബാലവേദി കൂട്ടുകാരുടെ ശലഭോത്സവവും 14/04/2018 ശനിയാഴ്ച്ച വൈകുന്നേരം 7 മണി മുതല്‍. ലഘു ചിത്രീകരണം, വിവിധ കലാപരിപാടികള്‍
എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top