Flash News

അല്‍ ജാമിഅയില്‍ ഇംഗ്ലീഷ് ക്യാമ്പ് ഏപ്രില്‍ 23 മുതല്‍

April 14, 2018 , ആസിഫലി ടി.

IMG-20180407-WA0003-1പെരിന്തല്‍മണ്ണ: ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി-വിദ്യാർത്ഥിനികള്‍ക്കായി അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സ്ക്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററിന് കീഴില്‍ നടക്കുന്ന ‘ഇംഗ്ലീഷ് ഫിയറ്റ’ അവധിക്കാല റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഏപ്രില്‍ 23 മുതല്‍ 29 വരെ ശാന്തപുരം അല്‍ ജാമിഅ കാമ്പസില്‍ നടക്കും.

ഇഫക്ടീവ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക്ക് സ്പീക്കിംഗ്, ഇസ്ലാമിക്ക് ലൈഫ്, പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, മോട്ടിവേഷന്‍ & ഗോള്‍ സെറ്റിംഗ്, സ്റ്റഡി സ്ക്കില്‍സ്, ഗ്രാമര്‍ ക്ലിനിക്ക് , ആംഗറിംഗ് ആന്റ് ഡിബൈറ്റിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കേരളത്തിലെ പ്രമുഖ പരിശീലകര്‍ നയിക്കുന്ന ക്ലാസുകള്‍ ഭാഷാ പഠനത്തിലെ ആധുനിക രീതികള്‍ ഉപയോഗിച്ചായിരിക്കും നടക്കുക. ഫോണ്‍: 9207945556, 9656612612.

IMG-20180407-WA0003

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top