Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

തണല്‍ പെരുമ്പുഴ വിഷുക്കോടിയും, പൊതിച്ചോറും വിതരണം ചെയ്തു

April 15, 2018 , തണല്‍, പെരുമ്പുഴ

Thanal-Perumpuzha-Vishu-2018 (2)കൊല്ലം, കുണ്ടറ:  തണല്‍  ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴയുടെ നേതൃത്വത്തില്‍ വിഷു ദിനമായ ഇന്ന് പെരുമ്പുഴ, കുണ്ടറ പരിസരത്ത് തെരുവിലുള്ളവര്‍ക്കും, നിര്‍ധനര്‍ക്കും കൂടാതെ കുണ്ടറ താലൂക്ക് ആശുപത്രിയിലും വിഷുക്കോടിയും, പൊതിച്ചോറും വിതരണം ചെയ്തു.

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്‌ ധനേഷ്, സെക്രട്ടറി ഷിബു കുമാര്‍, ട്രഷറര്‍ വിജിത്ത്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ശരത്, സിബിന്‍, വിപിന്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thanal-Perumpuzha-Vishu-2018 (3) Thanal-Perumpuzha-Vishu-2018 (4) Thanal-Perumpuzha-Vishu-2018 (5) Thanal-Perumpuzha-Vishu-2018 (6)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top