Flash News

ജോണ്‍ പി മത്തായി ടോറോന്റോയില്‍ നിര്യാതനായി

April 15, 2018 , പി.പി. ചെറിയാന്‍

John P Mathaiടോറോന്റോ ( കാനഡ): ജോണ്‍ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായന്‍ 85) ഏപ്രില്‍ 13 വെള്ളിയാഴ്ച ടോറോന്റോയില്‍ നിര്യാതനായി. ബെതല്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്. ഇന്ത്യയിലെ സ്റ്റുവെഡ്സ് അസോസിയേഷന്‍ പ്രവർത്തകനായിരുന്നു.

ഭാര്യ: റെയ്‌ച്ചല്‍ ജോണ്‍.
മക്കൾ: എമോഇ – ബെന്‍, ജോജോ – ജീന, ആനി – അബി, ഐപ്പ് – ജെന്നി, ഈപ്പന്‍ – സിജി.

Viewing and Memorial Service: Sunday, April 15th 1 pm – 3 pm at Brampton Memorial Gardens, 10061 Chinguacousy Rd, Brampton, ON L7A 0H6.

Funeral Service: Monday, April 16th (details as follows) at Brampton Memorial Gardens, 10061 Chinguacousy Rd, Brampton, ON L7A 0H6

Viewing: 10 am to 11 am

Home calling Service: 11 am to 12 pm

Interment services: 12 pm to 12:30 pm

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top