Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു

April 15, 2018 , ജോയിച്ചന്‍ പുതുക്കുളം

NIBIN_pic
ന്യുയോര്‍ക്ക്: ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിബിന്‍ നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്.

യുവജനങ്ങള്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. നിബിന്റെ കടന്നു വരവ് കൂടുതല്‍ യുവജങ്ങളെ സംഘടനയിലേക്കു ആകര്‍ഷിക്കുമെന്നും നിബിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായും ലീല മാരേട്ട് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top