ഹൂസ്റ്റണ്‍: വെണ്ണിക്കുളം കച്ചിറക്കല്‍ കുടുക്കപതാലില് മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകന് ജോണ്‍സി തോമസ് (39) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണിലെ ബെന്‍ ടാബ് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയില്‍ വീട്ടില്‍ സ്വപ്ന ജോണ്‍സി (നേഴ്സ്, എം.ഡി.ആന്ഡേഴ്സണ് ഹോസ്പിറ്റല്‍) യാണ് പരേതന്റെ ഭാര്യ.
മക്കള്‍: എമില്‍, എലിജ, എസ്രാ.
പൊതുദര്‍ശനം: ഏപ്രില്‍ 22 ഞായറാഴ്ച വൈകുന്നേരം 6:00 മുതല്‍ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (13218, Player St, Houston, TX 77045).
സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 23 തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, N. Main Street, Pearland, Texas 77581).
കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാക്കോ നെല്ലിക്കല്‍ 713 667 1459, ജോണ്‍ കുരുവിള 281 416 1706.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

Leave a Reply