Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

“കെ എസ് സി ലൈബ്രറി ഡേ 2018”

April 19, 2018

librari day1അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ഗ്രന്ഥശാല കഴിഞ്ഞ 40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള, ഇന്ന് കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാള പുസ്തകശേഖരമുള്ള ഗ്രന്ഥശാലയാണ്. ഏപ്രിൽ 20 വെള്ളിയാഴ്ച “കെ എസ് സി ലൈബ്രറി ഡേ 2018” ആയി ആചരിക്കുന്നു. എഴുത്തുകാരുടെ കൈയ്യൊപ്പോടു കൂടിയ പുസ്തകം എന്ന പദ്ധതിയിലേക്ക് ലഭിച്ച നൂറോളം പുസ്തകങ്ങളുടെ പ്രദര്‍ശനങ്ങളടക്കം ഒരു ദിവസം മുഴുനീളെ നീണ്ടുനില്‍ക്കുന്നതാണ് ഈ പ്രദര്‍ശനം. കെ എസ് സി ലൈബ്രറിയില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.

എന്ന് സ്നേഹപൂര്‍വ്വം
മീഡിയ സെക്രട്ടറി & ലൈബ്രേറിയന്‍
ഫൈസല്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top