Flash News

ദൃശ്യ വിസ്മയങ്ങളുടെ കഥ പറയുന്ന ജുറാസിക് വേള്‍ഡിന്റെ അഞ്ചാം ഭാഗം ജൂണ്‍ 22ന് തിയ്യേറ്ററുകളിലെത്തുന്നു

April 20, 2018

usraദൃശ്യ വിസ്മയങ്ങളുടെ കഥ പറയുന്ന ജുറാസിക് ജുറാസിക് വേള്‍ഡ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ ജുറാസിക് വേള്‍ഡ് ഫാളന്‍ കിങ്ഡം ജൂണ്‍ 22ന് തിയേറ്ററുകളില്‍ എത്തും. ജെ എ ബയോണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ ഇംപോസിബ്ള്‍’, ‘ഓര്‍ഫനേജ്’ എന്നീ ചിത്രങ്ങളുടെ സംവിധാകനാണ് ജെ എ ബയോ. ജുറാസിക് വേള്‍ഡ് എന്ന 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഫാളെന്‍ കിംഗ്ഡം. 2

ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹവാര്‍ഡ്, ബി.ഡി വോങ്, ജെയിംസ് ക്രോംവെല്‍, ജസ്റ്റിസ് സ്മിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആഗോള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ ദൃശ്യ വിസ്മയമായിരുന്നു ദിനോസറുകളുടെ കഥ പറയുന്ന ജുറാസിക്ക് പാര്‍ക്ക് ചിത്രങ്ങള്‍. അതിലേക്കാണ് ഈ വര്‍ഷം പുതിയ ചിത്രമെത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top