Flash News

‘മോഹന്‍‌ലാലില്‍’ അഭിനയിച്ച മഞ്ജുവിന് മറുപടിയുമായി ദിലീപ് ആരാധകന്റെ സിനിമ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

April 23, 2018

shibu-first-look-830x412മലയാള സിനിമ അടക്കി വാഴുന്ന താരരാജാവിന്റെ കഥ പറഞ്ഞ മോഹൻലാൽ, സുവർണപുരുഷൻ ചിത്രങ്ങളുടെ ചുവടുപിടിച്ച് ദിലീപ് ആരാധകരുടെ കഥ പറയുന്ന ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദിലീപിന്റെ ഏക്കാലത്തെയും വലിയ പണം വാരിപ്പടം സംവിധാനം ചെയ്ത് അരുൺ ഗോപിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആരാധകർ… അവരുടെ ആർപ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നതു… അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നതും… കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതും… സിനിമ എന്ന വ്യവസായത്തെ നിലനിർത്തുന്നതും… ഇതാ അവരിൽ ഒരാളുടെ, അല്ല നമ്മളിൽ ഒരാളുടെ കഥയുമായി… ജനപ്രിയനായകന്റെ ആരാധകന്റെ കഥയുമായി… ഒരു സിനിമ!!! സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിങ്ങൾക്കായി.. #Firstlookposter!!
All the very best dear brothers Arjun and Gokul

Welcome new hero Karthik


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top