Flash News
സൗദി മാധ്യമ പ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് ഇന്ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തും   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****   

“സാംസ” മെയ്‌ ദിനാഘോഷം 2018 ലോക തൊഴിലാളി ദിനമായ മെയ്‌ ഒന്നിന്

April 29, 2018

photoസാംസ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ “ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ രക്തസമ്മര്‍ദ്ദ, പ്രമേഹ നിര്‍ണ്ണയ ക്യാമ്പും.

ആരോഗ്യ ക്ലാസ്സുകള്‍ നയിക്കുന്നത് അമേരിക്കന്‍ മിഷന്‍ ആശുപത്രിയിലെ പ്രശസ്ത ഡോക്ടര്‍ ആയ ഡോ. ബാബു രാമചന്ദ്രനും, ശ്രീമതി മേരി ജോന്നും.

മെയ്ദിന സന്ദേശം നല്‍കിക്കൊണ്ട് ശ്രീ. ഗിരീഷ്‌ കല്ലേരി സംസാരിക്കും.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും

സൗത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ വെച്ച് മെയ് ഒന്നിന് വൈകീട്ട് 6.30 നു നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top