Flash News

ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ബാലതാരമായി അഭിനയിച്ച അരുണ്‍ കുമാര്‍ വിവാഹിതനായി

April 30, 2018

arunഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം എന്നീ സിനിമകളില്‍ ബാലതാരമായി തിളങ്ങിയ അരുണ്‍ കുമാര്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ പാര്‍വതിയാണ് വധു. മണ്ണന്തലയിലുള്ള സൂര്യപ്രഭ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹചടങ്ങില്‍ മഞ്ജിമ, ആനി, നിര്‍മാതാവ് സുരേഷ് എന്നിവര്‍ പങ്കെടുത്തിരുന്നു. വൈകിട്ട് ശ്രീമൂലം ക്ലബില്‍ നടക്കുന്ന റിസപ്ഷനില്‍ നിരവധി താരങ്ങള്‍ എത്തുമെന്നാണ് സൂചന.

മലയാളത്തില്‍ തിളങ്ങിയ നടന്‍ പിന്നീട് തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഡാര്‍ ലവിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അരുണ്‍കുമാര്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top