Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

പി.സി. ചെറിയാന്‍ നിര്യാതനായി

May 1, 2018 , ഷാജി രാമപുരം

Newsimg1_6460236ഡാലസ്: ഡാലസിലെ സാമൂഹിക-ആത്മീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ സിസില്‍ ചെറിയാന്‍ സി.പി.എയുടെ പിതാവ് കോട്ടയം പുകടിയില്‍ റിട്ട. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് പി.സി. ചെറിയാന്‍ (ബേബി- 91) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയം യെരുശലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

കോലഞ്ചേരി നെമ്പുപാടത്ത് കുടുംബാംഗമായ സൂസന്‍ ചെറിയാന്‍ ആണ് ഭാര്യ. അഡ്വ. അപ്പു സി. പോള്‍ (എറണാകുളം), ഡോ. ആലീസ് ഫിലിപ്പ് (അറ്റ്‌ലാന്റാ) എന്നിവര്‍ മറ്റു മക്കളും, ജോണ്‍ ഫിലിപ്പ് മരുമകനും, പ്രിയ ചെറിയാന്‍ (ഡയറക്ടര്‍, കുമോണ്‍ ഫ്‌ളവര്‍മൗണ്ട്, ഡാലസ്) മരുമകളും, യോഹാന്‍, കെല്‍സി, സഞ്ജയ്, നീന, അജയ് എന്നിവര്‍ കൊച്ചുമക്കളുമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top