Flash News

കല്യാണത്തലേന്ന് അടിച്ചുപൊളിച്ച് സോനം കപൂറും കൂട്ടരും (ചിത്രങ്ങള്‍)

May 8, 2018

sonam-2ബോളിവുഡ് നടി സോനം കപൂറിന്റെ മെഹന്തി ചടങ്ങ് ഗംഭീരമായി. നിരവധി ബോളിവുഡ് താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. പാട്ടും കൂത്തുമായി സോനവും ആനന്ദും തങ്ങളുടെ വിവാഹ ചടങ്ങുകള്‍ അടിച്ചുപൊളിച്ചു. പ്രമുഖ ഡിസൈനര്‍ ബ്രാന്റായ അബു ജനി സന്ദീപ് ഖോസ്ലയുടെ വസ്ത്രമാണ് സോനം മെഹന്ദിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐവറിയും വെള്ളയും ഗോള്‍ഡും ഇടകലര്‍ന്ന ലെഹങ്കയില്‍ വെള്ളരിപ്രാവിനെ പോലെ സുന്ദരിയായാണ് സോനം പ്രത്യക്ഷപെട്ടത്.

രഘുവേന്ദ്ര റാത്തോര്‍ ഡിസൈന്‍ ചെയ്ത ഐവറി വെള്ള നിറത്തിലുള്ള കുര്‍ത്തയും നെഹ്‌റു കോളര്‍ ജാക്കറ്റുമണിഞ്ഞാണ് വരന്‍ ആനന്ദ് മെഹന്ദി ചടങ്ങിന് എത്തിയിരിക്കുന്നത്.

thequint2018-05da0929db-27b9-4289-8cc2-9c3b9b3bb9703 sonam-2 thequint2018-054d083b80-2b9f-4b0d-b55f-4df45717a518arjun thequint2018-055b34d081-de56-4b18-9a5e-4115c39a48b0IMG_20180507_WA0167 thequint2018-057b95c255-7554-44c8-93d5-c8c5e0b91ca1Untitled20 thequint2018-0509a820d2-897a-4436-a9a8-555d30f290d4IMG_9662 thequint2018-0592dc6759-7165-46db-9e5a-f7179c9ac8earani thequint2018-05277a7d9f-4d17-4e77-afdb-f9e253aaa582IMG_20180507_WA0162 thequint2018-05850dc82d-c9a8-448a-9b78-50838d2c86edScreen_Shot_2018_05_07_at_8_09_42_pm thequint2018-0551392cdd-7e93-4a0a-bcc8-524d2f8c6de4Untitled12 thequint2018-05a20b5dc5-d5cd-4aea-9be0-edf638077fa8DSC_4452_2248x1500Dcm-a0EUQAAdEKh Dcm-azzVAAAz75N DcoHL1xW0AAzVOs thequint2018-050a50b5a3-614f-4096-a095-b53d5a80511bDSC_0967 thequint2018-050af55d11-8aaa-4a08-be89-9275e33421e6Untitled8 thequint2018-051ec52b9f-343d-431a-801f-5e2f7d85f349Screen_Shot_2018_05_07_at_8_11_13_pm thequint2018-052a6eb650-3e3d-43f3-b668-383e9890988bScreen_Shot_2018_05_07_at_8_09_25_pmthequint2018-05482e36b1-0c85-4559-91f9-db40a4070e99sonam_kapoor_mehendi thequint2018-054622cd46-b869-4b03-9df9-d372aee423dcsonam_anand_1 thequint2018-058156de1b-3a43-4cae-99c1-f8b3c55ed2bfScreen_Shot_2018_05_07_at_8_09_18_pm thequint2018-059345c984-3ed2-4762-94bf-4c0ac36ceca2Screen_Shot_2018_05_07_at_10_08_20_pm thequint2018-0551392cdd-7e93-4a0a-bcc8-524d2f8c6de4Untitled12 thequint2018-05781343fb-438a-4777-8992-0e6c8aacd83bScreen_Shot_2018_05_07_at_8_08_42_pm thequint2018-05a01c2dab-b1ae-4fb3-ab9f-cffd260afb9aScreen_Shot_2018_05_07_at_8_16_34_pm thequint2018-05b8bc8845-a960-4764-82fe-716f68cb6dbc11 thequint2018-05c12f1401-d753-40b8-84fe-bb1fa87c020aUntitled1 thequint2018-05cae6cdec-afba-4351-b944-eff93f9754deUntitled thequint2018-05dd189440-7261-40dc-a352-2fd086dcb32dScreen_Shot_2018_05_07_at_9_57_08_pm thequint2018-05ee353421-d95f-4e9c-8dfb-df22e3ea4680Screen_Shot_2018_05_07_at_8_09_51_pm thequint2018-05f5bac3b2-3e52-4632-aaa0-1727a1992ab2Screen_Shot_2018_05_07_at_8_04_48_pm

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top