Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

ഏലിയാമ്മ ജോര്‍ജ് (86) നിര്യാതയായി

May 9, 2018

cha_aliyammaഅതിരമ്പുഴ: പുറക്കരി പരേതനായ ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം മെയ് 14 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അതിരമ്പുഴ ലിസ്യു പള്ളിയില്‍. പരേത പാലാ നെടുമ്പാറ കുടുംബാംഗമാണ്.

മക്കള്‍: കുര്യച്ചന്‍, തൊമ്മച്ചന്‍, കൊച്ചുറാണി (മൂവരും ഷിക്കാഗോ), ഓമന (മുട്ടുചിറ), ആലീസ്, ആനിയമ്മ, റോസമ്മ, കതിരമ്മ, സിസി (എല്ലാവരും ഷിക്കാഗോ). മരുമക്കള്‍: റോസ്‌മേരി ചിറമേല്‍ കാടുകുറ്റി, ത്രേസ്യാമ്മ അമ്പലത്തുരുത്തേല്‍ പേരാവൂര്‍, ജോയി തടവനാല്‍ പൂഞ്ഞാര്‍, മാത്തച്ചന്‍ വഞ്ചിപുരയ്ക്കല്‍ മുട്ടുചിറ, ജോസ് മാവുങ്കല്‍ കട്ടപ്പന, റോയി വരകില്‍പറമ്പില്‍ കടനാട്, മാത്തുക്കുട്ടി കുഴിവേലില്‍ ആനിക്കാട്, ജോസ് യോഗ്യാവീട്ടില്‍ മുഹമ്മ, സിബി കോയിക്കല്‍ ചേര്‍പ്പുങ്കല്‍.

ജോയിച്ചന്‍ പുതുക്കുളം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top