Flash News

ശാന്തമ്മ വര്‍ക്കി ഫിലഡല്‍ഫിയയില്‍ നിര്യാതയായി

May 12, 2018 , ജോസ് മാളേയ്ക്കല്‍

getNewsImages_InPixioഫിലഡല്‍ഫിയ: മല്ലപ്പള്ളി തെക്കേമുറിയില്‍ പരേതനായ വര്‍ക്കി ടി വര്‍ക്കിയുടെ ഭാര്യ ശാന്തമ്മ വര്‍ക്കി (76) മെയ് 11 ന് ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത ഇലവുംതിട്ട വലിയ വടക്കേതില്‍ കുടുംബാംഗവും ഫിലഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളി അംഗവും ആണ്.

ഷീബ, ഷേര്‍ളി, ഷാബു എന്നിവര്‍ മക്കളും സോമി, സാബു, ജോബി എന്നിവര്‍ മരുമക്കളും ആണ്. (എല്ലാവരും അമേരിക്കയില്‍)

മര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയയില്‍ (Mar Thoma Church of Philadelphia, 1085 Camp Hill Rd,
Fort Washington, PA 19034) മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പൊതുദര്‍ശനവും മെയ് 19 ശനിയാഴ്ച 9 മണിക്ക് ശവസംസ്‌കാര ശുഷ്രൂഷകളും നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് 11 മണിക്ക് എസ്.എസ് പീറ്റര്‍ ആന്റ് പോള്‍ സെമിത്തേരിയില്‍ SS. Peter and Paul Cemetery, 1600 South Sproul Road, Springfield, PA 19064) സംസ്ക്കാരം നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top