Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

May 13, 2018 , വേള്‍ഡ് മലയാളി കൗണ്‍സില്‍

m1വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സും അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ റിഫയും സം‌യുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറിലധികം പേര്‍ പ്രയോജനപ്പെടുത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് അംഗങ്ങളെ കൂടാതെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെയും ഹോസ്പിറ്റലില്‍ എത്തിച്ചുകൊണ്ട് ചെക്കപ്പ് നടത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ്‌ പ്രസിഡന്റ് ഫൈസല്‍ എഫ് എം, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വൈസ് ചെയര്‍മാന്‍ പ്രദീപ്‌ പുറവങ്കര, ട്രഷറര്‍ ബിജു മലയില്‍, മറ്റു എക്സിക്യുട്ടിവ് അംഗങ്ങളായ ജഗത് കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍, ശൈലജ ദേവി, റ്റി റ്റി വില്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

m3m2 m4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top