Flash News

ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഡാലസില്‍

May 16, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

FrJosephUppani

പിന്‍സ്ടണ്‍ (ടെക്‌സാസ്) : ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള മരിയന്‍ ധ്യാനം, പ്രിന്‍സ്ടണ്‍ ലേക്ക് ലാവന്‍ ക്യാമ്പ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ (8050 Co Rd 735, Princeton, TX 75407) നടക്കും. മെയ് 25 മുതല്‍ 27 (വെള്ളി-ഞായര്‍) വരെയാണ് ധ്യാനം.

മാതാവിന്റെ വണക്കമാസത്തില്‍ നടക്കുന്ന ഈ പ്രത്യേക മരിയന്‍ ഭക്തി ധ്യാനത്തിനു രജിസ്റ്റര്‍ ചെയ്യുവാന്‍ www.amoj.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ 20 നു അവസാനിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജു ജോസ് 540 728 5950, മാത്യു തോമസ് 214 714 0833

RetreatNotice


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top