Flash News

വര്‍ഗീസ് വര്‍ക്കി ന്യൂജേഴ്‌സിയില്‍ നിര്യാതനായി

May 16, 2018 , പി.പി. ചെറിയാന്‍

Untitled

ന്യൂജേഴ്‌സി: ആക്കല്ലൂര്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കി (ബേബി 84) മെയ് 15 ചൊവ്വാഴ്ച ന്യൂജേഴ്‌സി പാര്‍ക്ക് റിഡ്ജില്‍ നിര്യാതനായി.

ആലുവ എം ജി എം പ്രസ് ഉടമയായിരുന്ന ഉദ്യോഗമണ്ഡല്‍ എച്ച് ഐ എല്ലില്‍ നിന്നും വിരമിച്ചതിന് ശേഷം 1987 മുതല്‍ അമേരിക്കയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഭാര്യ: ഏലിയാമ്മ വര്‍ഗീസ്.

മക്കള്‍: ജോര്‍ജ് വര്‍ഗീസ് (ന്യൂജെഴ്സി), ഷാജി വര്‍ഗീസ് (ന്യൂയോര്‍ക്ക്), തോമസ് (റജി) വര്‍ഗീസ് (ന്യൂജെഴ്സി).

മരുമക്കള്‍: റബേക്ക വര്‍ഗീസ് (ന്യൂജേഴ്‌സി), ബെനിറ്റ വര്‍ഗീസ് (ന്യൂയോര്‍ക്ക്), അക്‌സിനിയ വര്‍ഗീസ് (ന്യൂജെഴ്സി).

പൊതുദര്‍ശനം: മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

സംസ്ക്കാര ശുശ്രൂഷ: മെയ് 19 ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഓറഞ്ച്ബര്‍ഗ് ന്യൂയോര്‍ക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റജി: 845 300 6615.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top