Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഢ്യം   ****    State Education Department Appoints Dr. William Johnson as Monitor for the Hempstead Union Free School District   ****    ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്ന ‘അറ്റ്‌ലസ് സൈക്കിള്‍’ നിര്‍മ്മാണ ഫാക്ടറി പൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടു   ****    2,550 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങളെ 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കി   ****    ഗര്‍ഭിണിയായ ആനയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചു   ****   

കെ.എം. ജോര്‍ജ് (ആനമുടി ജോര്‍ജ് 83) നിര്യാതനായി

May 16, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

FullSizeR_InPixioഡാളസ്: പത്തനംതിട്ട പ്രാക്കാണം കൊല്ലണ്ടേത്ത് കുളങ്ങര വീട്ടില്‍ കെ.എം. ജോര്‍ജ് ഡാളസില്‍ നിര്യാതനായി. പരേതന്‍ കേരള പോലീസില്‍, വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്തയാളാണ്. കേരള പോലീസിന്റെ വോളിബോള്‍ ടീമംഗവുമായിരുന്നു.

അനീഷ് ജോര്‍ജ് (യു.എസ്.എ.), ആന്‍സി ചെറിയാന്‍ (കോട്ടയം) എന്നിവര്‍ മക്കളും, മിനി ജോര്‍ജ്, ചെറിയാന്‍ ഐപ്പ് എന്നിവര്‍ മരുമക്കളുമാണ്. അന്‍സി, അഞ്ജു അനീഷ്, ഐറിന്‍ എന്നിവര്‍ കൊച്ചുമക്കളാണ്. ഓതുരേത്ത് പൊന്നമ്മ ജോര്‍ജാണ് സഹധര്‍മ്മിണി.

മേയ് 18 (വെള്ളി), വൈകീട്ട് 6 മണിക്ക് ഗാര്‍ലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വേക്ക് സര്‍വ്വീസും, ഞായറാഴ്ച (മേയ് 20) 2 ജങ ന് ഫ്യൂണറല്‍ സര്‍വ്വീസും നടത്തപ്പെടും. സംസ്കാരം 4.30 PM ന് Furneaux Cemetery, 3701 Cemetery hill Road, Carrollton, Texas ല്‍ വെച്ചും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് 214 886 5487


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top