Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

പ്രിയ വാര്യരും റോഷനും വീണ്ടും മറ്റൊരു അഡാര്‍ ലൗവില്‍; തമിഴ് പതിപ്പില്‍ കിടിലന്‍ പ്രകടനം

May 17, 2018

adaaഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി. പ്രിയയും റോഷനും തന്നെയാണ് രണ്ടാമത്തെ ടീസറിലും തിളങ്ങിയിരിക്കുന്നത്. തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top