Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു

May 22, 2018 , ജോയിച്ചന്‍ പുതുക്കുളം

knanaya_picചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഈ വര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസമായ മേയ് 20 ന് ഞായറാഴ്ച പത്തു മണിക്കുള്ള വി . കുര്‍ബാനക്കുശേഷമാണ് കുട്ടികളെ ആദരിച്ചത് .

അസിസ്റ്റന്റ് വികാരി റവ.ഫാ . ബിന്‍സ് ചേത്തലില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 130 കുട്ടികളാണ് ഈ വര്‍ഷം ആദരവിന് അര്‍ഹരായത് . സമ്മാനങ്ങള്‍ ലഭിച്ച കുട്ടികളെ വികാരി റവ.ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു . സ്കൂള്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സജി പൂതൃക്കയുടെ നേതൃത്വത്തില്‍ ചടങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top