Flash News

“സാംസ” ഇഫ്‌താര്‍ സംഗമം – 2018 സമൂഹ നോമ്പു തുറ

May 27, 2018 , സാംസ, ബഹ്‌റൈന്‍

PHOTO-2018-05-26-00-00-49“സാംസ” യുടെ ഈ വര്‍ഷത്തെ സമൂഹ നോമ്പു തുറ 25-05-2018 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കന്നട സംഘം ഹാളില്‍ വച്ചു നടത്തപ്പെടുകയുണ്ടായി. സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട 180 ഓളം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ യൂനിസ് സലിം റമദാന്‍ സന്ദേശം നല്‍കി. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ഇന്‍ഷാറിയാസ് നന്ദിയും രേഖപ്പെടുത്തി.

PHOTO-2018-05-26-00-00-31

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top