Flash News

അന്നമ്മ ബേബി നിര്യാതയായി

May 29, 2018

cha_annammaഫിലാഡല്‍ഫിയ: പരേതനായ പി.വി. ബേബിയുടെ ഭാര്യയും അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ അന്നമ്മ ബേബി നിര്യാതയായി.

മക്കള്‍: ജോസ്, ഷേര്‍ളി, ആലീസ്, ജെസി, ജെന്‍സണ്‍. മരുമക്കള്‍:മിനി, ജിജു, ഷാജി, പ്രസാദ്, അഭീന.

വ്യൂവിംഗ് ജൂണ്‍ 3-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ ( Ascension Marthoma Church, 10197 Northeast Ave, Philadelphia, PA 19116 ) നടത്തുന്നതാണ്. ഫ്യൂണറല്‍ സര്‍വീസ് ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച രാവിലെ 10 ന് അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്ന് 11-നു ഫോറസ്റ്റ് ഹില്‍ സെമിത്തേരിയിലും (Forest Hills Cemetery, 25 Byberry Road, Huntingdon Valley, PA 19006) നടത്തും. ദാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top