Flash News

പാലക്കാട് സ്‌പെഷ്യല്‍ സബ് ജയില്‍ ഇഫ്താര്‍ സംഗമം 2018

June 1, 2018 , നൗഷാദ് ആലവി

PICT_20180601_165432പാലക്കാട് : ജമാഅത്തെ ഇസ്‌ലാമിയും, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയും സം‌യുക്തമായി പാലക്കാട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ഇഫ്താര്‍ സംഗമം നടത്തി.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ഹസ്സന്‍ നദ്‌വി റമദാന്‍ സന്ദേശം കൈമാറി.

ജയില്‍ സൂപ്രണ്ട് എസ്. ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

വെല്‍ഫെയര്‍ ഓഫീസര്‍ എ. ധന്യ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം അബ്ദുല്‍ മജീദ്, സോളിഡാരിറ്റി പാലക്കാട് ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷക്കീര്‍ സി.എസ്., ലുക്മാന്‍ ഹക്കീം, നൗഷാദ് ആലവി എന്നിവര്‍ സംസാരിച്ചു.

PICT_20180601_165553 PICT_20180601_171134 PICT_20180601_171602 PICT_20180601_172137


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top