Flash News
മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****   

വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ളവരായി വളരണം: ടി. ആരിഫലി

June 5, 2018 , അഫ്സല്‍‌ കിളയില്‍

arif ali sahibദോഹ: വിദ്യാര്‍ത്ഥികള്‍ ചെറുപ്പം മുതല്‍ തന്നെ ജീവിതലക്ഷ്യം തിരിച്ചറിയുകയും തദനുസാരം ജീവിതം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയും വേണമെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ചെയര്‍മാനും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റന്റ് അമീറുമായ ടി ആരിഫലി അഭിപ്രായപ്പെട്ടു. ദോഹ അല്‍ മദ്രസ ഇസ്‌ലാമിയ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വഭാവ സംസ്‌കരണത്തിനും റമദാനില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം എന്നും മാതാപിതാക്കളെ പരിചരിക്കുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു . മദ്രസ ആക്ടിങ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹിഷാം ഖിറാഅത്ത് നടത്തി. എല്‍ പി സെക്ഷന്‍ ഹെഡ് അബുല്ലൈസ് നന്ദി പറഞ്ഞു.

audience

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top