Flash News

പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180605_122515_239

പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര ആറാം വാര്‍ഡ് തല ഉദ്‌ഘാടനം ബഡ്‌സ് സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍ തൈ നട്ട് നിര്‍വഹിക്കുന്നു

വടക്കാങ്ങര: പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര ആറാം വാര്‍ഡ് തല ഉദ്‌ഘാടനം ബഡ്‌സ് സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍ തൈ നട്ട് നിര്‍വഹിച്ചു. സി.ഡി.എസ് മെമ്പര്‍ പി റസിയ, വാര്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top