Flash News

പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2018 , സി.കെ. സുധീര്‍

IMG-20180605-WA0031

പരിസ്ഥിതി ദിനാചരണത്തിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂണിറ്റ് തല ഉദ്‌ഘാടനം പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ് തൈ നട്ട് നിര്‍വഹിക്കുന്നു

വടക്കാങ്ങര: പരിസ്ഥിതി ദിനാചരണത്തിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂണിറ്റ് തല ഉദ്‌ഘാടനം പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ് തൈ നട്ട് നിര്‍വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് കെ ജാബിര്‍, വൈസ് പ്രസിഡന്റ് റസിയ പാലക്കല്‍, പി അബു, പി ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top