Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

‘ക്ഷേമ വൃക്ഷം’ നട്ടു

June 5, 2018 , കെ.എം. സാബിര്‍ അഹ്‌സന്‍

IMG-20180605-WA0132പുലാപ്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ‘ക്ഷേമ വൃക്ഷം’ നടുന്നതിന്റെ ഭാഗമായി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റിക്കു കീഴില്‍ വൃക്ഷ തൈ നട്ടു. കവിയും ഗായകനുമായ നരേന്‍ പുലാപ്പറ്റ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രകൃതി വിഭവങ്ങള്‍ അനിയന്ത്രിതമായി കൊള്ളയടിക്കപ്പെടുന്ന ഇക്കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന വികസന മാതൃകകള്‍ ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖനി അധ്യക്ഷത വഹിച്ചു. വി. ഖാലിദ്, പി. മുജീബുറഹ്മാന്‍, കെ.എം ഷാഹിദ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. ‘ക്ഷേമ വൃക്ഷം’ പരിപാലിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top