Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

തോടും റോഡും ശുചീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി

June 5, 2018 , സാലിം ജീറോഡ്

cvd news 1

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടന്ന റോഡ് ശുചീകരണം വാര്‍ഡ് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പരിസ്ഥിതി ദിനത്തോടുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ചെറുവാടി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നുമ്മല്‍-തേലീരി തോടും അതിനോടനുബന്ധിച്ചുള്ള റോഡും ശുചീകരിച്ചു.

പതിനാലാം വാര്‍ഡ് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, അധ്യാപക സംഘടന അസറ്റ് ജില്ലാ പ്രസിഡന്റ് കെ.ജി മുജീബ്, പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍, അന്‍വര്‍ കെ.സി, കെ.പി ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി.

cvd news 2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top