Flash News

ഡാളസ് കേരള അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് ജൂണ്‍ 9 ന്

June 6, 2018 , പി.പി. ചെറിയാന്‍

medical2ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 9 ശനിയാഴ്ച 10 മുതല്‍ 12 വരെ സൗജന്യ മെഡിക്കല്‍ പരിശോധനയും, രാവിലെ 8 മുതല്‍ 12.30 വരെ ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുന്നു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കുറഞ്ഞ ചെലവില്‍ രക്ത പരിശോധനയും നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രക്തം ദാനം ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ ഐ. വര്‍ഗീസിനേയും (214 868 6240), രക്ത പരിശോധനയ്ക്ക് റോയ് കൊടുവത്തിനേയും (972 569 7165) മെഡിക്കല്‍ പരിശോധനയ്ക്ക് പ്രദീപ് നാഗനൂലിനേയും ( 973 580 8784) ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കേരള അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു.

ഡോ. തോമസ് അലക്‌സാണ്ടര്‍ രോഗികളെ പരിശോധിച്ചു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

medical-checkup.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top