Flash News

ഗ്രേസ് സാമുവേല്‍ ഐസക് ഫോര്‍ട്ട്‌വര്‍ത്തില്‍ നിര്യാതയായി

June 6, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

GRACE1ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സാസ്) : മേലുകാവ് പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെ ഭാര്യ ഗ്രേസ് സാമുവേല്‍ (89) ഫോര്‍ട്ട്‌വര്‍ത്തില്‍ നിര്യാതയായി.

മക്കള്‍ : റോയി ഐസക്ക്, പരേതനായ സോണി ഐസക്ക്.

മരുമക്കള്‍ : ബീന (തറയില്‍പ്ലാക്കല്‍ കോണിപ്പാട്), സിജി (കൊട്ടാരക്കര ചാരുവിള പുത്തന്‍വീട്ടില്‍).

ജൂണ്‍ 10 ഞായാറാഴ്ച വൈകുന്നേരം 5 മുതല്‍ 7 ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ (3100 White Settlement Rd, Fort Worth, TX 76107) പൊതുദര്‍ശനം ഉണ്ടായിരിക്കും.

ജൂണ്‍ 11 തിങ്കളാഴ്ച രാവിലെ 10:45 ന് ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ പൊതുദര്‍ശനവും, 11:30 നു സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്ന് സംസ്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. സി മൈക്കിള്‍ (817) 266 6151, ചാര്‍ളി അങ്ങാടിശ്ശേരില്‍ (817) 296 8255.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top