Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

കളി തുടങ്ങിയില്ല; പക്ഷെ അദിദാസിന്റെ കിടിലന്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

June 8, 2018

zidane-2റഷ്യയില്‍ ലോകകപ്പിന് ഏതാനും നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി അദിദാസിന്റെ കിടിലന്‍ പരസ്യം. ലയണല്‍ മെസി, പോള്‍ പോഗ്ബ, മുഹമ്മദ് സലാഹ്, സുവാരസ്, ഗാബ്രിയേല്‍ ജീസസ്, ഓസില്‍, റോബര്‍ട്ട് ഫെര്‍മിനോ, കാര്‍ലി ക്ലോസ്, സ്റ്റോംസി തുടങ്ങിയ സൂപ്പര്‍ താരങ്ങളാണ് പരസ്യത്തില്‍ എത്തിയിരിക്കുന്നത്. തൊണ്ണൂറ് സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം തൊണ്ണൂറ് മിനിറ്റ് കളിയുടെ പ്രതീതിയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കഴിഞ്ഞു. ഫൈവ്‌സ് മത്സരങ്ങളുടെ സൈഡ് ലൈനില്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ സിദാന്‍. കുതന്ത്രങ്ങളുടെ രാജാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മോറീഞ്ഞോ കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പരസ്യത്തില്‍ എത്തുന്നു. വലിയൊരു മത്സരത്തിന്റെ ആഘോഷം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top