Flash News

മാത്യൂസ് വര്‍ഗീസിന്റെ മാതാവ് നിര്യാതയായി

June 8, 2018 , ജോര്‍ജ് തുമ്പയില്‍

IMG-20180608-WA0033ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യൂസ് വര്‍ഗീസിന്റെ (ബേബി) മാതാവും മുത്തൂര്‍ തുണ്ടത്തില്‍ കൊച്ചുപുറമറ്റത്തില്‍ പരേതനായ കെ.എം വര്‍ഗീസിന്റെ ഭാര്യയുമായ അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ-90) തിരുവല്ലയില്‍ നിര്യാതയായി. പരേത തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്.

സംസ്‌കാരം ജൂണ്‍ 13 ബുധനാഴ്ച രാവിലെ മുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മക്കള്‍ : മാത്യൂ വര്‍ഗീസ് (ബേബി-റിട്ട.എഞ്ചിനിയര്‍ ബി.ഏ.ഈ സിസ്റ്റം), കെ.വി വര്‍ഗീസ്.

മരുമക്കള്‍ : മേരി വര്‍ഗീസ്, അന്നമ്മ വര്‍ഗീസ്.

കൊച്ചുമക്കള്‍ : ബോബി വര്‍ഗീസ്, ബെന്നി വര്‍ഗീസ്, ആഷ്‌ലി വര്‍ഗീസ്, ആന്‍സണ്‍ വര്‍ഗീസ്. ടോമി വര്‍ഗീസ് കൊച്ചുമകന്റെ മകനാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top