Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

പട്ടാപ്പകല്‍ നടു റോഡില്‍ യുവാവും യുവതിയും ലൈംഗിക ബന്ധത്തില്‍; ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ജനക്കൂട്ടത്തിന്റെ തിരക്ക്; യുവതിയെ പോലീസ് പിടികൂടി

June 10, 2018

mumbai2നടുറോഡില്‍ പരസ്യമായി യുവാവിന്‍റെയും യുവതിയുടെയും ലൈംഗിക ബന്ധം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളും യാത്രക്കാരുമെല്ലാം സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇരുവരും തങ്ങളുടെ ആഗ്രഹം തീര്‍ത്തത്. എന്തായാലും സംഗതി കണ്ടു നിന്നവരൊന്നും വെറുതെയിരുന്നില്ല. ഉടന്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇരുവരും നടുറോഡില്‍വെച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതായിട്ടാണ് കണ്ടുനിന്നവരും ചിത്രങ്ങള്‍ ഒപ്പിയെടുത്തവരും പറയുന്നത്‌.

മുംബൈയിലെ മറൈന്‍ ഡ്രൈവ് മേഖലയിലെ നരിമാന്‍ പോയന്റിലായിരുന്നു സംഭവം. സര്‍ക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ തിരക്കുള്ള റോഡില്‍ നൂറു കണക്കിനാളുകളാണ് ഇവരുടെ ലീലകള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ആളുകള്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസ് വാന്‍ വന്ന് നിര്‍ത്തിയപ്പോഴേക്കും യുവാവ് ഒാടി രക്ഷപ്പെട്ടു. എന്നാല്‍, യുവതിയെ പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത യുവതിയെ പോലീസ് ചോദ്യം ചെയ്തു. ഗോവന്‍ സ്വദേശിയാണെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. യുവതിയെ മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top