Flash News

സാറാമ്മ കുഞ്ഞുകുഞ്ഞ് ഫ്‌ളോറിഡയില്‍ നിര്യാതയായി

June 12, 2018 , നിബു വെള്ളവന്താനം

Obit Saramma FLഫ്‌ളോറിഡ : മല്ലശ്ശേരി വലിയകാലയില്‍ പാറയില്‍ കുഞ്ഞുകുഞ്ഞുകുട്ടിയുടെ (കുഞ്ഞുകുഞ്ഞു ജോര്‍ജ്) സഹധര്‍മിണി സാറാമ്മ കുഞ്ഞുകുഞ്ഞു (അമ്മിണി 85) ലേക്ക് ലാന്‍റില്‍ നിര്യാതയായി. തുമ്പമണ്‍ മുറിപ്പാറ തേക്കില്‍ കുടുംബാംഗമാണ് പരേത.

മല്ലശ്ശേരി ഐ പി സി സഭയുടെ പ്രാരംഭകാലം മുതലുള്ള സജീവ അംഗമായിരുന്നു. ഹോം ഗോയിങ് സര്‍വീസ് 15 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ 9 മണി വരയും, ഫ്യൂണറല്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെയും ഐ പി സി ലേക് ലാന്‍ഡ് സഭയില്‍ വെച്ച് നടത്തപ്പെടും. തുടര്‍ന്ന് ഭൗതീക ശരീരം ഓക്ക്‌ഹില്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതാണ്.

മക്കള്‍ : ജോര്‍ജ് രാജു, ലിസി ഡാനിയേല്‍, ജെസിമോള്‍ വര്ഗീസ്.

മരുമക്കള്‍: ലിലികുട്ടി, വിജി ഡാനിയേല്‍, വര്‍ഗീസ് സി വി.

കൊച്ചുമക്കള്‍: ജോബോയ്, ബെഞ്ചമിന്‍, ഡേവിഡ്, ജോഷ്വ, ജൈമീ, വെസ്ലി, ഫിന്‍ലി, സ്റ്റാന്‍ലി.

കൊച്ചു മരുമക്കള്‍: ജിന്നൊ, അക്‌സഹ്, റിബി.

കൊച്ചു കൊച്ചു മക്കള്‍: ഏലീജ, ഏലിശുവാ.

ശുശ്രൂഷകള്‍ ipcflorida.org എന്ന വെബ്‌സൈറ്റിലൂടെ ലൈവ് കാണാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top