Flash News

വ്രതം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയ: നസ്‌റുദ്ദീന്‍ ആലുങ്ങല്‍

June 13, 2018 , മീഡിയാ സെക്രട്ടറി

DSCN1857

ഡയലോഗ് സെന്റര്‍ കേരള, മലപ്പുറം ചാപ്റ്റര്‍ മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറില്‍ ആശ്വാസ് കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ നസ്‌റുദ്ദീന്‍ ആലുങ്ങല്‍ ഇഫ്താര്‍ സന്ദേശം നല്‍കി സംസാരിക്കുന്നു

മലപ്പുറം: വ്രതം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണെന്നും മുഴുവന്‍ കാലവും ജീവിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കാന്‍ പര്യാപ്തമാണ് റമദാനിലെ വ്രതമെന്നും ആശ്വാസ് കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ നസ്‌റുദ്ദീന്‍ ആലുങ്ങല്‍ അഭിപ്രായപ്പെട്ടു.
ഡയലോഗ് സെന്റര്‍ കേരള, മലപ്പുറം ചാപ്റ്റര്‍ മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറില്‍ ഇഫ്താര്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം മൂസ മുരിങ്ങേക്കല്‍, മലപ്പുറം സൗഹൃദക്കൂട്ടം ചെയര്‍മാന്‍ അനന്തപിള്ള മാസ്റ്റര്‍, ഡോ. അക്ബര്‍, ഡോ. സലീം എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top