Flash News
സൗദി മാധ്യമ പ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് ഇന്ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തും   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****   

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം

June 13, 2018 , സുനില്‍ മഞ്ഞിനിക്കര

03അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാന ദൈവാലയമായ ന്യൂജേഴ്‌സി, വിപ്പനി സെയ്ന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ കാവല്‍ പിതാവ് പരിശുദ്ധനായ മോര്‍ അപ്രേം പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഇടവക മെത്രപൊലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെയും പരിശുദ്ധ സഭയുടെ വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തായും, മീഡിയ സെല്‍ ചെയര്‍മാനുമായ ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെയും മഹനീയ കാര്‍മികത്വത്തില്‍ 2018 ജൂണ്‍ 13 മുതല്‍ 16 വരെ കൊണ്ടാടുന്നു.

വിശുദ്ധന്റെ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നുവെന്ന് വികാരി റവ. ഫാദര്‍ വര്‍ഗീസ് പോള്‍ അറിയിച്ചു.

01 02

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top