Flash News

ജെയിനമ്മ മാത്യു മണിയാറ്റ് നിര്യാതയായി

June 14, 2018

Jainnammaറാന്നി: വടശ്ശേരിക്കര മാടമണ്‍ മണിയാറ്റ് ജോണ്‍ മാത്യൂവിന്റെ (ബാബു) ഭാര്യ ജെയിനമ്മ മാത്യൂ (62) നിര്യാതയായി. കോന്നി കൊന്നപ്പാറ കുത്തുകല്ലിങ്കല്‍ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രൂഷ 16ന് ശനിയാഴ്ച 8.45 ന് മാടമണ്‍ ദൈവസഭയുടെ ചുമതലയില്‍ കര്‍മേല്‍ പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടും.

മക്കള്‍: ജൂബി, ജൂലി (ഇരുവരും ദുബായ്).

മരുമക്കള്‍: ആശിഷ്, റോണി (ഇരുവരും ദുബായ്)

കൊച്ചുമകള്‍: ജെഫ്രി, ആഷ്‌ലിന്‍. സഹോദരങ്ങള്‍: ഏലിയാമ്മ ഇടിക്കുള, മേരിക്കുട്ടി തോമസ്, കെ.എം.ഏബ്രഹാം, കെ.എം.തോമസ്. കെ.എം. സാമുവേല്‍

സംസ്ക്കാര ശുശ്രൂഷയുടെ തല്‌സമയ സംപ്രേക്ഷണം www.varnavision.comഎന്ന വെബ് സൈറ്റില്‍ ഉണ്ടായിരിക്കും

നിബു വെള്ളവന്താനം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top