Flash News

ബഥേല്‍ പി. സ്റ്റാന്‍ലി നിര്യാതനായി

June 15, 2018

IMG_0301ഡാളസ്: അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ.കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി.

ഭാര്യ: ലീലാമ്മ സ്റ്റാന്‍ലി (കാട്ടില്‍ വടക്കേതില്‍ കുടുംബാംഗം).

മക്കള്‍: നോബിള്‍ സ്റ്റാന്‍ലി; നിജി & ലാലി സ്റ്റാന്‍ലി; ലീന & ഡെന്നീസ് ജോണ്‍.

സഹോദരര്‍: ബഥേല്‍ പി & സൂസമ്മ ബെഞ്ചമിന്‍; ബഥേല്‍ പി & ഗ്രേയ്‌സി ജോര്‍ജ്; ഏലമ്മ & വര്‍ഗീസ് മത്തായി; ജോയ് & ജോളി ബഥേല്‍; ഗ്രേയ്‌സി & ജോയ് ജോണ്‍; പാസ്റ്റര്‍ ബഥേല്‍ പി & ഏല്യാമ്മ ജേക്കബ്. (എല്ലാവരും ഡാളസ്)

മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22-നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍

സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്‌സസ് 75181.

സംസ്കാര ശുശ്രൂഷ: ജൂണ്‍ 23-നു ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.

തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്; ബഥേല്‍ പി. ജേക്കബ് (214 450 4169).

പി.പി. ചെറിയാന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top