ഡാളസ്: റിഥം ഓഫ് ഡാളസിന്റെ നൃത്ത സംഗീത കളരിയില്‍ ജാസ്, ബല്ലേത്, ഹിപ്ഹോപ് തുടങ്ങിയവയില്‍ സൗജന്യ പരിശീലനം ജൂണ്‍ 23 ശനിയാഴ്ച 12 മുതല്‍ 1 മണിവരെ നടത്തപ്പെടുന്നു.
റിഥം ഓഫ് ഡാളസിന്റെ കരോള്‍ട്ടന്‍ ഡാന്‍സ് സ്കൂളില്‍ നടത്തപ്പെടുന്ന ഈ ട്രയല്‍ ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 214 223 7529 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Rhythm of Dallas school of Dance
2009 W Hebron prkwy # 108
Carrolton, Texas 75010
USA
Call: Shiny 214 223 7529, Nidhin 214 783 1332
Email: philipshiny@yahoo.com / rhythmofdallas@yahoo.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply