വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും സംഘടിപ്പിക്കുന്നു
June 21, 2018 , എഫ് എം ഫൈസല്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ ചെറിയ പെരുന്നാള്‍ ആഘോഷവും, മെംബര്‍ഷിപ്പ് ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം കൂടി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് വേണ്ടി മാപ്പിളപ്പാട്ട് മത്സരവും, മൈലാഞ്ചി ഇടല് മത്സരവും പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും പത്താം ക്ളാസ്സിലും പന്ത്രണ്ടാം ക്ളാസ്സിലും മികച്ച വിജയം നേടിയ ഡബ്ല്യൂ.എം.സി അംഗങ്ങളുടെ കുട്ടികളെ തദവസരത്തില്‍ ഉപഹാരം നല്കി ആദരിക്കുമെന്നും കൂടാതെ എല്ലാ മാസവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളടക്കം വരുന്ന പ്രതിമാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ചെയര്മാന് ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് എഫ് എം ഫൈസല്‍ സ്വാഗതമാശംസിച്ചു. സെക്രട്ടറി ജൃോതിഷ് പണിക്കര്‍ നന്ദി പറഞ്ഞു. ഭാരവാഹികളായ പ്രദീപ് പുറവങ്കര, മൃദുല ബാലചന്ദ്രന്, ഷൈനി നിത്യന്, ജൂലിയറ്റ് തോമസ്, റ്റിറ്റി വില്സന്, ജഗത് കൃഷ്ണകുമാര്‍, ബിജു മലയില്‍, ബാലചന്ദ്രന് കുന്നത്ത്, രാജീവ് വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക്: മൃദുല ബാലചന്ദ്രന് 39372322, ജ്യോതിഷ് പണിക്കര്‍ 39091901.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദുരന്തമുഖത്തു കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈനും
പ്രളയദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈനും
ടാലന്റ് പബ്ലിക് സ്ക്കൂളിന് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആദരം
ഗിഫയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് സി.കെ ഹസ്സന് കോയക്ക് സമ്മാനിച്ചു
ടാലന്റ് പബ്ലിക് സ്ക്കൂളില്‍ ലോക ഭക്ഷ്യദിനവും ദാരിദ്ര നിര്‍മ്മാജന ദിനവും ആഘോഷിച്ചു
റമദാന് പഠന ക്ലാസ് നടത്തി
देश का सबसे उम्रदराज 107 वर्षीय कैदी चौथी यादव रिहा
पाक को झटका, अमेरिका ने आतंकियों को पनाह देने वाले देशों की सूची में डाला
टूट गई वीना मलिक की शादी, पति से खुद लिया तलाक
गाय के सहारे सियासी वैतरणी पार करने की जुगत में कांग्रेस
चीन का समझौते से इनकार, कहा- सैन्य विकल्प का इस्तेमाल भारत की नीति पर निर्भर
दिल का दौरा मापने के लिए बीएमआई अहम
सफर की खूबसूरती में कहीं खो न जाए आपकी सुंदरता
कार से उतरे, ऑटो में बैठ कलेक्ट्रेट पहुंच गए CM रमन सिंह
चीन ने तिब्बत में सैन्य वाहन, आपूर्तियां पहुंचाए
अगर वो करती है ये हरकतें, तो वो करती है आपसे प्यार
शरद पर नीतीश की कार्रवाई, आरसीपी सिंह को बनाया राज्यसभा में नेता
സാം കെ സഖറിയ ഹൂസ്റ്റണില്‍ നിര്യാതനായി
सिर ही नहीं पेट में भी होता है माइग्रेन का दर्द
ओखी का खतरा हुआ कम, होंगी पीएम की सभाएं
चीन ने चांद पर उपजाया कपास, अब आलू पैदा करने की भी है उम्मीद
पेट की तकलीफ में ही नहीं, अजवाइन के है और भी गुण
ചില ഓണ വിഭവങ്ങള്‍
ठंड से बचाएंगे ये 5 फैशनेबल बूट्स
Leave a Reply