Flash News

ബഥേല്‍ പി. സ്റ്റാന്‍ലി നിര്യാതനായി, മെമ്മോറിയല്‍ സര്‍വീസ് ജൂണ്‍ 22ന് വെള്ളിയാഴ്ച

June 22, 2018 , പി.പി. ചെറിയാന്‍

bathel stanleyഡാളസ്: അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ.കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി.

മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 22നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍.

സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്‌സസ് 75181.

സംസ്കാര ശുശ്രൂഷ: ജൂണ്‍ 23നു ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.

തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബഥേല്‍ പി. ജേക്കബ് (214 450 4169).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top