Flash News

സതി രാമചന്ദ്രന്‍ (56) നിര്യാതയായി

June 22, 2018

charamamകന്‍സാസ്: തൃശൂര്‍ തൃപ്രയാര്‍ വല്ലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രന്‍ (56) നിര്യാതയായി. അന്തിക്കാട് കാട്ടാനില്‍ കുടുംബാഗമാണ്.

മക്കള്‍: ആശാ മഹേഷ് (കന്‍സാസ്), പ്രഭാകരന്‍ (അപ്പുക്കുട്ടന്‍).

മരുമക്കള്‍: മഹേഷ് കൊലയാമ്പറമ്പത്ത് (കന്‍സാസ്).

അന്ത്യ കര്‍മ്മങ്ങള്‍ തൃശൂര്‍ അന്തിക്കാട്ടുള്ള വസതിയില്‍ ജൂലൈ 24 ഞായര്‍ രാവിലെ 11നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ദാസ് 011914802822654.

പി. പി. ചെറിയാന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top