Flash News

സാംകുട്ടി തോമസ് (64) ന്യൂയോര്‍ക്കില്‍ നിര്യാതനായി

June 29, 2018 , ബിജു ജോണ്‍

image1ന്യൂയോര്‍ക്ക് : പത്തനംതിട്ട വടശേരിക്കരയില്‍ ആശാന്‍പറമ്പില്‍ സാംകുട്ടി തോമസ് (64) ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച നിര്യാതനായി.

ഭാര്യ: അന്നമ്മ സാംകുട്ടി

മക്കള്‍ : ഷെല്‍വിയ സാം, ഷെബിന്‍ സാം.

മരുമക്കള്‍: വിജിന്‍ ജോര്‍ജ്, അഞ്ജു ഷെബിന്‍

കൊച്ചുമക്കള്‍: അഥീന, അക്സ, ആന്യ

ശവസംസ്കാര ശുശ്രുൂഷകള്‍: പൊതു ദര്‍ശനം ശനിയാഴ്ച (6/30/2018) ഉച്ചയ്ക്ക് 12.00 മണിക്ക് ഗാര്‍ഡന്‍ സിറ്റിയിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് ഗ്രെയ്റ്റ് നെക്കിലുള്ള ഓള്‍ സെയ്ന്റ്സ് സെമിത്തേരിയില്‍ സംസ്ക്കാരം.

ശവസംസ്കാര ശുശ്രുൂഷകള്‍ തത്സമയം കാണാന്‍ (Soji Media): https://www.youtube.com/channel/UCFCLI14SFHa14AOpCJ6SRvg

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷെബിന്‍ (718) 690 0602, വിജിന്‍ (718) 690 0207.

Wake and funeral service start at 12 Noon in day after tomorrow (Saturday) at Park Funeral home in Jericho Turnpike, Garden city, NY

Burial Service: All Saints Cemetery, 855 Middle Neck Road, Great Neck, NY


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top